സഞ്ജുവിനെ ക്യാപ്റ്റനാക്കിയ തീരുമാനം രാജസ്ഥാൻ റോയൽസിന് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ
കേക്കിന് മുകളില്‍ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായതിനാലാണത്രേ രഹാനെ കേക്ക് കട്ട് ചെയ്യാന്‍ വിസമ്മതിച്ചത്
2008ല്‍ മുംബൈ ഇന്ത്യന്‍സ് ജഴ്സിയണിഞ്ഞ മലിംഗ 122 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് നേടിയത്
ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രവിജയം നേടിയ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തണമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ ആവശ്യപ്പെട്ടു.
ഒഴിവാക്കപ്പെട്ടവരിൽ സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ, കേദാർ ജാദവ്, മൊയ്ൻ അലി, നഥാൻ കോൾട്ടർനിൽ തുടങ്ങിയവരും
തുകയെക്കാളേറെ മൂല്യമുള്ള വിജയമാണ് ഇതെന്ന് ബിസിസിസിഐ പറഞ്ഞു
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്
ഹരിയാന ഉയര്‍ത്തിയ 199എന്ന വലിയ ടോട്ടല്‍ പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ്മാത്രമാണ് നേടാനായത്.
ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ പിറന്ന അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ നിന്ന് ഐതിഹാസിക തിരിച്ചുവരവിനും പരമ്പര നേട്ടത്തിനും പ്രധാന പങ്ക് വഹിച്ച താരങ്ങളെ പരിചയപ്പെടാം
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 91 റണ്‍സുമായി ടോപ് സ്കോററായി