ടീ ബ്രേക്കിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്
വിചിത്രമായ സംഭവത്തിന് പുറമെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്നതായിരുന്നു കളി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പ്രതിഫലമായ 150 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടം ഇനി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണിയ്ക്ക് സ്വന്തം. ഐപിഎല്ലില്‍ ആദ്യ സീസണ് മുതല്‍...
ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുന്നത്
ആന്റിയോപ്ലാസ്റ്റിക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു
ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരില്‍ ആരെയെങ്കിലും സിക്സ് പറത്തിയാല്‍ മീശയുടെ പകുതി താന്‍ വടിക്കാമെന്നാണ് അശ്വിന് പറയുന്നത്
ഓപ്പണര്‍ ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി.നടരാജന്, നവ്ദീപ് സൈനി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ അപ്രതീക്ഷിത സമ്മാനം
ഐ.പി.എല്‍ സീസണില്‍ ബെംഗളൂരു താരത്തെ നിലനിര്‍ത്തിയത് 11കോടി മുടക്കിയാണ്.
'ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു'