ഇന്ന് പൂജ്യത്തിന് പുറത്തായതോടെ നായകപദവി ഏറ്റെടുത്ത ശേഷം കോഹ്ലി റണ്‍സെടുക്കാതെ മടങ്ങുന്ന 12ാം മത്സരമാണിത്
ഒടുവില്‍ ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയിലാണ്
ഫെബ്രുവരി 20നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്
ഇഷാന് കിഷന്, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരംഭിച്ച ഫിറ്റ്നസ് റണ്‍' പരാജയപ്പെട്ടത്
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ഇന്ത്യന്‍ ഇന്നിങ്സ് 192ല്‍ അവസാനിച്ചു
അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്
ഡെമിനിക് ബെസ്സ് (34), ജെയിംസ് ആന്ഡേഴ്സണ് (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്
ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും അറിയാം. ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി.' സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു
രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍
ടീ ബ്രേക്കിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്