69.7 പോയിന്റ് ശരാശരിയാണ് ഇന്ത്യക്കുള്ളത്
അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയത്
134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്
സ്റ്റേജ് ഷോ മുതലായ ക്രിക്കറ്റ് ഇതര പരിപാടികള്‍ നടക്കുന്നതിനാല്‍ ഗ്രൗണ്ടിന് നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നതും കേരള ക്രിക്കറ്റ് അസോസിയേഷന് പരിഹരിക്കേണ്ടിവരുന്നുണ്ട്
റണ്‍സ് വിട്ടു കൊടുത്താണ് അശ്വിന്റെ വിക്കറ്റു നേട്ടം
ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്
മൊയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയ കോഹ് ലിക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിരുന്നില്ല
ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുന്‍പും ബാറ്റിങ്ങിന്റെ ഇടവേളകളിലും ചെറിയ രീതിയില്‍ ധ്യാനിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് രഹാനെ
ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 എന്ന നിലയിലാണ്
രണ്ട് കിമീ ഓട്ടം എട്ടര മിനിറ്റില്‍ എന്ന കായികക്ഷമതാ പരീക്ഷയിലാണ് സഞ്ജുവിന് ആദ്യം കാലിടറിയത്