ഫെബ്രുവരി മാസത്തെ മികച്ച താരമായാണ് അശ്വിന് തെരഞ്ഞെടുക്കപ്പെട്ടത്
80 റണ്‍സിനായിരുന്നു കര്‍ണാടകയുടെ വിജയം
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വാലറ്റം വേഗത്തില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് വാഷിംഗ്ടണിനു സെഞ്ചുറി നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വാഷിംഗ്ടണിന്റെ പിതാവ് എം സുന്ദര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്
അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക എന്ന് ബിസിസിഐ അറിയിച്ചു
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടിയിരുന്നു
ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം
96 റണ്‍സുമായി വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ നിന്നു
സ്റ്റോക്സിനു നേരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ചീത്ത വിളിച്ചുവെന്നും അക്കാര്യം താന്‍ അപ്പോള്‍ തന്നെ കോഹ്ലിയെ അറിയിച്ചുവെന്നും സിറാജ് പറഞ്ഞു
രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്
55 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്