കോവിഡ് വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ പരമ്പരയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് നടക്കുക
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും ടെലവിഷന്‍ അവതാരകയുമായ സഞ്ജന ഗണേഷാണ് വധു
യുവതാരം ഇഷാന് കിഷനും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്
ഫൈനലില്‍ ഉത്തര്‍ പ്രദേശിനെ ആറ് വിക്കറ്റിന് തോല്പിച്ചാണ് ജയം
വൈകീട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 14ാം ഓവറിലാണ് സംഭവം. മലനെ പുറത്താക്കാന്‍ ലഭിച്ച അവസരം നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്നിരുന്ന ബെയര്‍സ്റ്റോ നീങ്ങാതെ വന്നതോടെ സുന്ദറിന് ക്യാച്ചെടുക്കാനായില്ല
5.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്
ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ടെ എഡ്വാര്‍ഡാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലേക്ക് എത്തിയ താരം
മാര്‍ച്ച് 12ന് വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്റി 20ക്ക് ഫീല്‍ഡ് അമ്പയറായി അനന്തപത്മനാഭനെ നിയോഗിച്ചു
മത്സരത്തിന്റെ 22ാം ഓവറിലായിരുന്നു സംഭവം