ളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ബാംഗ്ലൂര്‍ ടീം. മറുവശത്ത് മൂന്നില്‍ രണ്ട് മത്സരങ്ങളും തോറ്റാണ് രാജസ്ഥാന് എത്തുന്നത്
ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കളത്തിലിറങ്ങുന്നത്
10 റണ്‍സിനാണ് ആദ്യ ജയം കുറിച്ചത്
മുംബൈയില്‍ ഒരു മാറ്റമാണുള്ളത്. ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ടീമില്‍ ഇടം നേടി
ഐപിഎല്ലില്‍ ഒരു മലയാളി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്
മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ബംഗളൂരു ജയം ആഘോഷിച്ചത്
ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക
രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഒരു പ്ലംബര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
വസാന ഓവര്‍ വരെ പോരാട്ടം നീണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം
സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, ഋഷഭ് പന്ത് എന്നിവരുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്