യു.എ.ഇ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്റിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്റ് എട്ടു വിക്കറ്റ് ബാക്കിയിരിക്കെ മറികടന്നു
മത്സരത്തിനിടെ അരയില്‍ ടവല്‍ കെട്ടി ഗ്രൗണ്ടില്നില്ക്കുന്ന ഷമിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച
ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ മൂന്നും ആര് അശ്വിന് രണ്ടും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി
22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് കിവീസിനായി തിളങ്ങിയത്
ഫൈനലില്‍ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്.
മുസ്ലിംവിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ വനിതാ കോച്ച് എന്ന അപൂര്‍വ്വ ബഹുമതിയും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കടിയങ്ങാട് സ്വദേശിയായ ജാസ്മിന് സ്വന്തം
ഒക്ടോബര്‍ 15ന് ഫൈനല്‍ പോരാട്ടം നടക്കുമെന്നും വാര്‍ത്താ ഏജന്‍സി ആയ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേക്കു പോകാന്‍ ദിവസങ്ങളുണ്ടെങ്കിലും അതിനു മുന്‍പും ബയോ സെക്യുര്‍ ബബ്ളിലേതിനു സമാനമായ മുന്‍കരുതല്‍ ആവശ്യമാണെന്നാണ് ബിസിസിഐ താരങ്ങളെ ഓര്‍മിപ്പിക്കുന്നത്
കോവിഡ് രണ്ടാം തരംഗം ശമിച്ചില്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റിയേക്കും