സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടിലിരുന്ന് ടീമിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ജയവര്‍ധന വ്യക്തമാക്കി
യുഎഇയില്‍ ഈ മാസം നടക്കുന്ന ടി20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്കു പകരക്കാരനായാണ് ദ്രാവിഡെത്തുന്നത്
ഐപിഎല്‍ 14ാം സീസണ് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്സ്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. ധോനിയുടെ കീഴില്‍ ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണ് ഫൈനലില്‍ കൊല്‍ക്കത്ത ചെന്നെ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ തോല്പിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. 20...
ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പുനഃനിശ്ചയിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ് ആശുപത്രി വിട്ടു. ആന്‍ജിയോപ്ലാസ്റ്റി വിജയകരമായതിനെ തുടര്‍ന്നാണ് താരം ആശുപത്രി വിട്ടത്. നിലവില്‍ താരം അപകടാവസ്ഥയിലല്ലെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പിസിബിയുമായി അടുത്ത...
701 പോയിന്റോടെ ഏഴാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ സ്മൃതി മന്ദാനയും ആദ്യ പത്തില്‍ ഇടം നേടി
അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍
ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം
ഐപിഎല്ലില്‍ ഭാഗികമായി കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ഞായറാഴ്ച യുഎഇയില്‍ തുടങ്ങുന്ന രണ്ടാം ഘട്ട മല്‍സരങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവേശനം