12.25 കോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ വിളിച്ചത്.
ലേലം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്തു ടീമുകള്‍ ലേക്കായി 590 താരങ്ങളാണ് മേല പട്ടികയിലുള്ളത്.
പരമ്പരയിലെ അവസാന ഏകദിനം ഫെബ്രുവരി 11 നാണ്. മൂന്ന് ഏകദിനവും മൂന്ന് ടിട്വന്റിയുമാണ് പരമ്പരയില്‍ ഉള്ളത്.
ജയത്തോടെ 3 മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. ഈ മാസം 9 നാണ് അടുത്ത മത്സരം.
ഇന്ത്യന്‍ കൗമാരം ഇന്ന് കപ്പിലേക്കാണ്. ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ ഇംഗ്ലീഷ് കൗമാരം.
രണ്ട് പുതിയ ടീമുകള്‍ ലേലത്തിനുള്ളതിനാല് ആവേശമുറപ്പാണ്
രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യക്ക് 266 റണ്‍സ് മാത്രം നേടാന്‍ സാധിച്ചതിനാല്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 240 റണ്‍സ് മാത്രമായിരുന്നു.
ന്യൂസിലന്റിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍
ഫും പന്നിയിറച്ചിയും കഴിക്കരുതെന്ന് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച അദ്ദേഹം വിവിധ ടി 20 ലീഗുകളില്‍ കളിക്കുന്നതു കൂടി മതിയാക്കി