മത്സരത്തിലെ താരം ശ്രേയസ് അയ്യരും പരമ്പരയിലെ താരം ഋഷഭ് പന്തുമാണ്.
മല്‍സരം ഉച്ചത്തിരിഞ്ഞ് രണ്ട് മുതല്‍.
2007 ല്‍ ടി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെയും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെയും അംഗമായിരുന്നു.
ഷെയ്നിന്റെത് സാധാരണ മരണമാണെന്ന് ഫൊറന്‍സിക് ഡോക്ടര്‍ അറിയിച്ചതായി ദേശീയ പോലീസ് ഉപവക്താവ് പറഞ്ഞു
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
മുംബൈയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് തീരുമാനം.
ടീമില്‍ മാറ്റങ്ങളില്ലെന്ന് രോഹിത് വ്യക്തമാക്കിയതിനാല്‍ സഞ്ജു സാംസണ് ഇന്ന് ബാറ്റിംഗിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
ഇതോടൊപ്പം വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു.
ആറ് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.