ടി-20 ലോകകപ്പ് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ലോകകപ്പിനായി 12 ടീമുകള്‍ മുഖാമുഖം. ഇതാണ് കളിമുഖം. കളികള്‍ സ്്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം
മഴമൂലം വൈകി ആരംഭിച്ച മത്സരം 40 ഓവറായി ചുരുക്കിയിരുന്നു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 178 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു.
അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഇതോടെ ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.
മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്.
ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും.
ഇഷാന് കിഷന്, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്ക്കോര്‍ ടീമിന് അപ്രാപ്യമായി നില്ക്കുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്ക്കുന്നു എന്നതാണ് ടീമിനെ...
രുണ്‍ ചക്രവര്‍ത്തിയെ പോലുള്ളവരാണ് കൊല്‍ക്കത്തയുടെ ആയുധമെങ്കില്‍ അനുഭവസമ്പന്നരായ കോലിയും ഡുപ്ലസിയുമെല്ലാണ് ബെംഗളൂരുവിന്റെ വജ്രായുധങ്ങള്‍.
ഇത്തവണ വലിയ മാറ്റങ്ങളുമായാണ് ഐ.പി.എല്‍ വരുന്നത്. ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി. രണ്ട് ഗ്രൂപ്പുകളിലായാണ് മല്‍സരങ്ങള്‍. നാല് വേദികളില്‍ കാണികളുടെ പങ്കാളിതത്തോടെയായിരിക്കും പോരാട്ടങ്ങള്‍.