ടോം ലതാം തന്നെയാകും ടീമിനെ നയിക്കുക
കെ എല്‍ രാഹുല്‍ (97*) വിരാട് കോഹ്ലി (85) സഖ്യത്തിന്റെ 165 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
രണ്ട് മണിക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഡെങ്കി പോസിറ്റീവായത്.'
കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ നിരാശയ്ക്ക് അവര്‍ പകരം ചോദിച്ചു.
ഗുവാഹത്തിയിൽ നടക്കുന്ന കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തു
മുഹമ്മദ് സിറാജാണു കളിയിലെ താരം
ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് ഇന്നിങ്സ് 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.