ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലന്റിന്റെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രകടനം
ലോകകപ്പില്‍ തുടര്‍ച്ചയായ 4 തോല്‍വികളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മേധാവി സക്ക അഷ്റഫിനാണ് ഇന്‍സമാം രാജിക്കത്ത് നല്‍കിയത്
ഓപണര്‍ ശുഭ്മന്‍ ഗില്ലും സൂപ്പര്‍ താരം വിരാട് കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് നിരാശരായി മടങ്ങിയത്.
ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.
അഞ്ചു മത്സരങ്ങളില്‍ നാലും തോറ്റ ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം ഇതോടെ ഏറെ കുറേ അവസാനിച്ചു
ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം
ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടി ക്വിന്റന്‍ ഡി കോക്ക്
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാവുമ തിരികെയെത്തിയേക്കും
ഇതാദ്യമായാണ് അഫ്ഗാന് ലോകകപ്പില്‍ 2 വിജയങ്ങള്‍ നേടുന്നത്.
കീവീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല