ന്യൂസിലന്ഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത്
ഏകദിന ക്രിക്ക്റ്റ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മൂന്നാം കിരീടം തേടി വാങ്കഡെയില്‍ ഇറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല. 2019ല്‍ സെമിയില്‍...
ഇന്ത്യ കരുത്തരെങ്കിലും ജയിക്കാന്‍ കഴിയുമെന്ന് കിവീസ് നായകന് കെയ്ന്‍ വില്യംസണ് വ്യക്തമാക്കി.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് കിവീസിന് മുന്നില്‍ കാലിടറുന്ന പതിവ് മറികടക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്
ഇതുവരെ കളിച്ച 8 കളികളും ജയിച്ച് എത്തിയ ഇന്ത്യക്ക് നെതര്‍ലന്‍ഡ്സ് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുമെന്നതു മാത്രമാണ് കണ്ടറിയേണ്ടത്.
മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഓസ്ട്രേലിയ രണ്ടാം സെമിയിൽ ഈ മാസം 16, വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.
ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്‍ കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.
സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സാണ് ടീമിന്റെ വിജയശില്‍പ്പി
830 റേറ്റിംഗ് പോയിന്റുമായാണ് ഗില്ലിന്റെ നേട്ടം.