191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോർട്ട്.
73 റണ്‍സെടുത്ത ഓപണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നിലവില്‍ ജയ്സ്വാളിനൊപ്പം അക്സര്‍ പട്ടേലാണ് ക്രീസില്‍.
എല്ലാ ഫോര്‍മാറ്റുകളിലെയുമുള്ള താരങ്ങള്‍, മാധ്യമങ്ങള്‍, അമ്പയര്‍മാര്‍ എന്നിവരുടെ വോട്ടുകള്‍ക്കനുസരിച്ചാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
പരുക്ക് മാറി ബൗള്‍ ചെയ്യാനെത്തിയ ഷമാര്‍ ജോസഫ് ഓസീസിന്റെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഇരട്ട സെഞ്ച്വറിക്കരികെ 196 റണ്‍സില്‍ പുറത്താകാനായിരുന്നു ഒലി പോപ്പിന്റെ വിധി.
2012, 2017, 2018 വര്‍ഷങ്ങളിലും കോഹ്ലിയായിരുന്നു ഐ.സി.സി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്കാരമാണ് ഗില്ലിനെ തേടിയെത്തിയത്.