ക്വാലാലംപൂര്‍: ടോക്യോ ഒളിമ്പിക്സുമായുള്ള ‘കൂട്ടിമുട്ടല്‍’ ഒഴിവാക്കാന്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. 2021 ഓഗസ്റ്റില്‍ തുടങ്ങേണ്ട ചാമ്പ്യന്‍ഷിപ്പ് നവംബറിലേക്കാണ് നീട്ടിയത്. 2021 നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. കൊറോണ വൈറസ്...
ഹൈദരാബാദ്: സൈന നെഹ്വാള് തന്റെ അക്കാദമി വിട്ടു പോയതില്‍ ഏറെ വേദനിച്ചിട്ടുണ്ടെന്ന് മുന്‍ കോച്ച് ഗോപീചന്ദ്. ‘ഡ്രീംസ് ഓഫ് എ ബില്യണ്‍: ഇന്ത്യ ആന്‍ഡ് ദ ഒളിമ്പിക്സ് ഗെയിംസ്’ എന്ന പുസ്തകത്തിലാണ് ഗോപീചന്ദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്....
ഹൈദരാബാദ്: ആളുകള്‍ തന്നെ ‘സില്‍വര്‍ സിന്ധു’ എന്നു വിളിക്കാന്‍ തുടങ്ങിയിരുന്നെന്നും അത് തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നെന്നും സിന്ധു. അതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം മാത്രം മനസ്സിലുറപ്പിച്ച് കളിക്കാന്‍ ഇറങ്ങിയതെന്നും സിന്ധു വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്...
ബെയ്ജിങ്: രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിനു ശേഷം ബാഡ്മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന് ഡാന്‍ കളംവിട്ടു. ഒളിമ്പിക്സില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയ അദ്ദേഹം അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. ബാഡ്മിന്റണിലെ മേജര്‍ കിരീടങ്ങളെല്ലാം...