സിപിഎം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരായ പൊലീസ് റിപ്പോര്‍ട്ടില്‍ എം വി ജയരാജന് പ്രതികരിച്ചില്ല.
പി കെ ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും കെടിഡിസി ചെയര്മാന് സ്ഥാനം രാജി വെക്കാന്‍ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കാഫിർ വിവാദത്തിലൂടെ മാർക്സിസ്റ്റുകാർ വർഗീയതയിൽ ബിജെപിയെ കടത്തിവെട്ടിയെന്ന് എം എം ഹസ്സൻ
യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ അടക്കം സംഘടനകളാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.
വനംവകുപ്പിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് മുന്‍സിപ്പല്‍ കോര്പ്പറേഷന് വാടകവീട് ബുള്‍ഡോസര്‍വെച്ച് തകര്‍ത്തത്.
ഇപ്പോഴും വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ടിനെ ന്യായീകരിക്കുകയാണ് സി.പി.എം.
ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്തുന്നത് ഐ.എ.എസ് പോലുള്ള കേന്ദ്ര സര്‍വീസുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, എന്ത് വില കൊടുത്തും ഈ ശ്രമങ്ങളെ ചെറുക്കുമെന്നും എക്സില്‍ പങ്ക് വെച്ച...
വിവിധസമിതികളില്‍ കേരളത്തില്‍നിന്ന് വേണുഗോപാലിനെ കൂടാതെ ലോക്സഭാംഗങ്ങളായ കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന് എന്നിവരും രാജ്യസഭാംഗം ഡോ. വി. ശിവദാസനും അംഗങ്ങളാണ്.
സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും അധികൃതർ അറിയിച്ചു.