അന്വേഷണം നടത്താതെ കുറ്റംചെയ്താൽ നടപടിയെന്ന് പറഞ്ഞിട്ട് എന്തു കാര്യം. നടപടിയെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാണ്.
ശിവജിയെ ആരാധനയോടെ കാണുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.
‘രാജ്യത്തെ കര്‍ഷക സമരം ഇന്ത്യയെ ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കും,’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
റിപ്പോര്‍ട്ട് കൈയ്യില്‍ വച്ച് ആരോപിതരായ വ്യക്തികള്‍ക്ക് സ്ഥാനമാനം നല്‍കിയെന്നും സലാം പറഞ്ഞു.
ഭരണ കക്ഷിയുടെ സമ്മർദ്ദം മൂലം പോലീസ് കേസ് നടപടികൾക്ക് കാല താമസം സംഭവിച്ചപ്പോൾ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയാണ് മുസ്ലിം ലീഗ് കേസ് നിലവിലെ സ്ഥിതിയിൽ എത്തിച്ചത്.
ബി.ജെ.പി സര്‍ക്കാര്‍ പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ല.
സെപ്റ്റംബര്‍ 2 തിങ്കളാഴ്ചയാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുക.
പട്ടിക പുറത്തു വിട്ട് ഒരു മണിക്കൂറിനകം തന്നെ പിന്‍വലിക്കുകയായിരുന്നു.
സിപിഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം സി.പി.എം നേരിടേണ്ടിവന്നു.
52 വര്‍ഷമായി തുടരുന്ന വിലക്കാണ് രാജസ്ഥാന് സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്.