പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
വലിയ നാണക്കേടാണ് പോലീസ് സേനയ്ക്ക് ഉണ്ടാക്കിയത്.
എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെതിരേ തിങ്കളാഴ്ചയും പി.വി. അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
പോലീസ് അസോസിയേഷന് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്.
അജിത് കുമാറിനെ വേദിയില്‍ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പ്രതിപക്ഷ സമ്മർദ്ദം സഹിക്കവയ്യാതെ സർക്കാർ ഒരു അന്വേഷണസംഘത്തെ നിയോഗിച്ചു. അതിലും രണ്ട് പുരുഷ ഓഫീസർമാരെ വച്ചു. അന്വേഷണം അവരുടെ വഴിയേ പോകണമല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു.
അരുണ്‍ കുമാര്‍ പുത്തില എന്ന നേതാവിനെതിരെയാണ് 47കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.
രജപുത്ര രാജാവായ മഹാറാണാ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെ ദിലാവർ വിമർശിച്ചു.
കേരളത്തിലെ ആഭ്യന്തര വകുപ്പിൽ ക്രിമിനലുകളുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിനുള്ള കവചം കേന്ദ്രം നൽകുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.
ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ മുസ്ലിം യുവാവിന് നീതി ചോദിച്ച് ശനിയാഴ്ച റൂർക്കി കോടതിക്ക് മുമ്പാകെ ഉത്തരഖണ്ഡ് കോൺഗ്രസ് നേതാക്കൾ സമരം നടത്തി.