കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടി വക്കാനുള്ള തുക നല്‍കാമെന്നേറ്റ് നടന് സലീംകുമാര്‍. ഹൈബി ഈഡന് എംപിയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്
86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്
പിണറായി വിരുദ്ധരെ മുഴുവന്‍ വെട്ടിനിരത്തിയുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികക്കെതിരെ അണികളില്‍ അമര്‍ഷം. തോമസ് ഐസക്, ജി സുധാകരന്, എകെ ബാലന്, പി ശ്രീരാമകൃഷ്ണന്, സി രവീന്ദ്രനാഥ് തുടങ്ങിയ സ്ഥാനാര്‍ഥികളെ വെട്ടി നിരത്തിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക...
പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 85ല്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്
ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിലെ ഇടനിലക്കാരന് മാരാരിക്കുളത്ത് വേണ്ട. കള്ളനല്ല കള്ളനു കഞ്ഞി വെച്ചവന് ആണ്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്
കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററിലുള്ളത്
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജി വെച്ചത്
ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചത്
ജയരാജന് സീറ്റ് നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്നുമുണ്ട്
പള്ളിക്കുന്ന് ചെട്ടി പീടിക ബ്രാഞ്ച് അംഗം നീരാജിനെ യാണ് പുറത്താക്കിയത്