ടികെ ദേവകുമാറിന്റെ മകന് ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള്‍ പിആര്‍ ഏജന്‍സി സിഇഒ വിനീത് ഹാന്‍ഡെയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖമവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, കൈസർ പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി സംസ്ഥാന പോലീസ് മേധാവിക്ക്...
പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു.
ദ ഹിന്ദുവിന്റെ മലപ്പുറം ബ്യൂറോ ചീഫിനെ ബന്ധപ്പെട്ടാണ് മലപ്പുറത്ത് കോടികളുടെ സ്വര്‍ണക്കടത്തും ഹവാല പണമിടപാടും നടക്കുന്നതായി അജ്ഞാതന്‍ അറിയിച്ചത്.
ഞാന്‍ എന്ത് നിലപാട് സ്വീകരിച്ചാലും എനിക്ക് അതിലൂടെ ഒന്നും നഷ്ടപ്പെടാനില്ല എന്ന ബോധ്യമുണ്ടെന്ന് കെടി ജലീല്‍ പ്രമുഖ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
ആരാണ് ഈ പി ആർ ഏജൻസിയെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.
മുഖ്യമന്ത്രിയുമായി അഭിമുഖം എടുക്കുമ്പോള്‍ ഉണ്ടായിരുന്ന പിആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ പറഞ്ഞത് പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം.
മുന്നണിയിൽ വിഷയം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്.
പന്തലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആളുകളെ ഗോമൂത്രം കുടിപ്പിക്കണമെന്ന് നവരാത്രി ഉത്സവം സംഘടിപ്പിക്കുന്നവരോട് ആവശ്യപ്പെട്ടതായും ചിന്തു അറിയിച്ചു.