ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.
913 പേർ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഒരു വോട്ട് മാത്രമാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിക്കാൻ ആയത്
50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്വാലിനാണ് സ്വര്‍ണനേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിങ് രാജ് വെള്ളിയും നേടി.
കാബൂള്‍ വിമാനതാവളത്തിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര് കാബൂളില്‍ കുടുങ്ങി
അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് താലിബാൻ. കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തു, പകരം താലിബാൻ്റെ കൊടി നാട്ടി. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ...
അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്
ഭരണം നേടിയെടുക്കാന്‍ മത വിശ്വാസികളെ പ്രീണിപ്പിച്ചും അധികാരങ്ങളിലെത്തിയാല് വിശ്വാസ ദര്‍ശനങ്ങള്‍ നിഷ്കാസനം ചെയ്തും പദ്ധതികള്‍ നടപ്പിലാക്കിയ കമ്യൂണിസത്തിന്റെ സഞ്ചാരവഴികള്‍ ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും.
സുഫ്യാന് അബ്ദുസ്സലാം ഇന്ത്യന്‍ പീനല്‍കോഡില്‍ ‘രാജ്യദ്രോഹം’ എന്ന തലക്കെട്ടോടെയാണ് 124എ വകുപ്പ് നല്‍കിയിട്ടുള്ളത്. അതിങ്ങനെയാണ്: ‘വാചികമായോ ലിഖിതമായോ അടയാളങ്ങള്‍ വഴിയോ അല്ലെങ്കില്‍ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാറിനെതിരെ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിക്കുകയോ അതിന്...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും...
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ രഹസ്യ റെയ്ഡില്‍ ഫലസ്തീന് അതോറിറ്റിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേരെ വെടിവെച്ച് കൊന്നു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ ജെനിന് നഗരത്തിലാണ് ഇസ്രാഈല്‍...