നിയമസഭാ സമ്മേളനത്തിലാണ് മമതയുടെ പരിഹാസം
കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കില്‍ അമിത നികുതി കുറക്കാം. പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ടന്നും, പ്രതിഷേധങ്ങള്‍ തുടരുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു
രാഷ്ട്രീയ സാഹചര്യം മാറി വരുന്നതിന് ജോഡോ യാത്ര കാരണമായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
റിസോര്‍ട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണമാണ് ഇ.പി ജയരാജനെതിരെ നിലനില്‍ക്കുന്നത്.
സാക്ഷരതാ പ്രേരക്മാരുടെ മുടങ്ങിയ ഓണറേറിയം അടിയന്തിരമായി വിതരണം ചെയ്യാനും ബിജുമോന്റെ കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യര്‍ത്ഥിച്ചു
ഇ.പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് കണ്ണൂര്‍ വെള്ളിക്കലില് റിസോര്‍ട്ട് പണിതതെന്ന ആരോപണം പി.ബിയുടെ പരിഗണനയില്‍ നേരത്തെ വന്നിരുന്നു
ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.
ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ പരിശുദ്ധി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.