രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ അതു മൂടിവച്ച് ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘപരിവാര്‍...
അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എന്‍.സി. പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. പല പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സവര്‍ക്കര്‍ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ...
വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിറ്റഴിക്കാനുള്ള രസായന കൂട്ടിന്റെ പരസ്യത്തില്‍ ഇനി എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയുടെ ഛായചിത്രവും നമുക്ക് പ്രതീക്ഷിക്കാം. നേതാവിന്റെ മകനായി ജനിക്കുന്നു എന്നത് കൊണ്ട് ആരും നേതാവായി മാറുന്നില്ല. മുസ്ലിം...
ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര് ശ്രമിക്കുന്നുവെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. മാധ്യമ പ്രീതിയ്ക്കോ ആകാം...
ബി.ജെ.പിയിൽ വലിയ പദവികൾ ലഭിച്ചാലും അനിൽ ആൻ്റണിക്ക് നല്ലത് കോൺഗ്രസാണെന്ന് ചെറിയാൻ ഫിലിപ്പ് . അനിൽ ആൻ്റണി ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് മുമ്പ് കോൺഗ്രസ് വിട്ട ശേഷം പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെ:...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്‍ ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും....
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശ്വഹിന്ദുപരിഷത്ത്, ബജംറഗ്ദര് തുടങ്ങിയ ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പുണ്ട്
ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയത് എന്നാണ് പറയുന്നത്
സാധാരണക്കാരായ ജനങ്ങൾ വീട് നിർമ്മിക്കുമ്പോൾ ഫീസായി നൽകേണ്ട ഈ ഒരൊറ്റ കൊള്ളക്കണക്ക് നോക്കിയാൽ മതി ഏതുവിധമാണ് സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്നും പിടിച്ചു പറി നടത്തുന്നതെന്ന് മനസ്സിലാക്കാൻ. 1500 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ അപേക്ഷ,...
രാഹുല്‍ എത്തുന്ന ഏപ്രില്‍ 11ന് സംഘടിപ്പിക്കുന്ന റാലിയില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും