തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച സംശയം വീണ്ടുമുയർത്തി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. ഇവിഎം- വിവി പാറ്റുകളെ സംബന്ധിച്ച് ഉയരുന്ന ഗുരുതരമായ ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടത് വളരെ അത്യാവശ്യമാണ്. ഈ വിഷയത്തിൽ അന്വേഷണം...
കേരളത്തിലെത്തുന്ന പ്രധാന മന്ത്രി മോദി നാളെ വൈകീട്ട് ക്രിസ്തീയ മതമേലധ്യക്ഷന്മാരെ കാണും. നാളെ വൈകീട്ട് 7 മണിക്ക് കൊച്ചിയിലാണ് കൂടിക്കാഴ്ച. റോഡ് ഷോക്ക് ശേഷമാകും കൂടിക്കാഴ്ച. ഇവർക്ക് ക്ഷണക്കത്തയച്ചുകഴിഞ്ഞു. എത്ര പേർ പങ്കെടുക്കുമെന്ന് വ്യക്തമല്ല. 8...
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും
ഋഷി സുനക് അധികാരമേറ്റ ശേഷം ഇത് മൂന്നാമത്തെ പ്രമുഖനാണ് രാജിവെക്കുന്നത്
ദേവികുളം ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ എ.രാജ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി അടുത്ത വെള്ളിയാഴ്ച വാദം കേള്‍ക്കും. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് രാജ കോടതിയെ അറിയിച്ചു. തന്റെ പൂര്‍വികര്‍ 1950ന് മുമ്പ് കേരളത്തിലേക്ക് എത്തിയവരാണെന്നും ഹിന്ദുമത ആചാര...
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കൊട്ടയൂരില്‍ ദളിതര്‍ക്കെതിരെ രൂക്ഷമായ വിവേചനം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ മേല്‍ജാതി ഹിന്ദുക്കള്‍ അനുവദിക്കുന്നില്ലെന്നാണ് ദളിത് ജനങ്ങള്‍ പറയുന്നത്. ഏപ്രില്‍ 13ന് മാരലിംഗ എന്ന...
റോഡില്‍ ഇറങ്ങിയുള്ള ആഘോഷങ്ങള്‍ വെണ്ടെന്ന മാര്‍ഗനിര്‍ദ്ദേശവുമായി യുപി സര്‍ക്കാര്‍. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് മാര്‍ഗനിര്‍ദ്ദേശം. ഗതാഗതം തടസപ്പെടുത്തിയുള്ള മതപരമായ ഒരു ആഘോഷവും നടത്തേണ്ടെന്നാണ് ഉത്തരവ്. മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളില്‍...
ഏപ്രില്‍ 22ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ വച്ച് ഉണ്ടാകുമെന്നാണ് സൂചന
അരമനകളെല്ലാം കയറി ഇരങ്ങിയിട്ടും ജോണി നെല്ലൂരിനെ മാത്രമെ കിട്ടിയുള്ളു എന്നത് ബിജെപിയുടെ ഗതികേടിനെയാണ് കാണിക്കുന്നതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു