നിര്‍ബന്ധിത ഹിന്ദി നടപ്പാക്കാരുത്, അത് അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്' വില്‍സണ്‍ പ്രതികരിച്ചു.
പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ ജനങ്ങളോട് പറഞ്ഞു.
വിദ്വേഷവും സാമുദായിക സംഘര്‍ഷവും തടയുന്നതില്‍ നിയമം ദുര്‍ബലമാണെന്നും ജമാ മസ്ജിദ് ഇമാം വിമര്‍ശിച്ചു.
ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.
മുസ്ലിംകളെ തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും യോഗത്തില്‍ പ്രഖ്യാപനമുണ്ടായതായി 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്ത പശ്ചാത്തലത്തിലാണ് സമരത്തിനായി ജീവനക്കാര്‍ തയ്യാറെടുക്കുന്നത്.
ആദ്യമായാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ സസ്പെന്‍ഡ് ചെയ്യുന്നത്
ടിഎംസിയെ അകറ്റി നിര്‍ത്താന്‍ ബുധനാഴ്ച്ചയാണ് ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ മഹീഷാദളില്‍ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ബോര്‍ഡ് രൂപീകരിച്ചത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗവര്‍ണറോട് 'ചുപ് രഹോ' പറയുന്നു, ഈ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരായ ഞങ്ങളോട് പതിവായി 'ചുപ് രഹോ' എന്ന് പറയുന്നു. മണിപ്പൂരിലെ ഭരണകൂട നിശ്ശബ്ദത തകര്‍ക്കാനാണ് ഈ പ്രമേയം' അവര്‍ പറഞ്ഞു
ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37കാരിയാണ് പരാതിക്കാരി.