രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 76ാം വാര്‍ഷികമാണിന്ന്. നിരവധി ധീരദേശാഭിമാനികളുടെ ജീവന് ബലി നല്‍കിയും സഹനത്തിലൂന്നിയ തീഷ്ണമായ പോരാട്ട വഴികളിലൂടെയുമാണ് സാമ്രാജ്യത്വത്തിന്റെ ഇരുട്ടില്‍ നിന്നും നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരി കണ്ടത്. ബഹുസ്വര സമൂഹത്തിലും ഏകത്വത്തിന്റെ ഇഴയടുപ്പം...
പൂനെയില്‍ ബിസിനസ് പ്രമുഖന്റെ വീട്ടില്‍ വച്ചാണ് ശരദ് പവാറും അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം അജിത് പവാര്‍ മാധ്യമങ്ങളെ ഒഴിവാക്കി മടങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
2016ലാണ് കേസിനാസ്പദമായ സംഭവം.
ഗണപതി വിഷയത്തില്‍ ഭരണപക്ഷവും എന്‍.എസ്.എസും തമ്മില്‍ അകല്‍ച്ചയില്‍ തുടരുന്നതിനിടെയാണ് ജെയ്ക്കിന്റെ സന്ദര്‍ശനം.
കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ അടക്കം മണിപ്പുരില്‍ വന്നിട്ടും ബി.ജെ.പി നേതാക്കള്‍ വരാതിരുന്നത് ദുഃഖകരമാണെന്നും ഫോസെ കൂട്ടിച്ചേര്‍ത്തു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022- 25 കാലയളവില്‍ സ്വകാര്യവല്ക്കരിക്കാന് നിശ്ചയിച്ചിരിക്കുന്നത്.
ആഗസ്റ്റ് 12 ആയിട്ടും ശമ്പള വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ വ്യത്യസ്തമായ സമര മാര്‍ഗത്തിലേക്ക് നീങ്ങിയത്.
3 ഇന സബ്സിഡി സാധനങ്ങളില്‍ അരിയടക്കമുള്ളവ പലയിടത്തും എത്തിയിട്ടില്ല.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ 21,38,367 രൂപ ചെലവായെന്നാണ് വനം വകുപ്പ് പറയുന്നത്. ചെലവായ ആകെ തുക തരംതിരിക്കാമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.
നിര്‍ബന്ധിത ഹിന്ദി നടപ്പാക്കാരുത്, അത് അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്' വില്‍സണ്‍ പ്രതികരിച്ചു.