ജന്മനാ തന്നെ കാഴ്ച്ച നഷ്ടപ്പെട്ട നാഫിഅ പ്രതിസന്ധികൾ നിറഞ്ഞ പഠന വഴികളെ കഠിനാധ്വാനത്തിലൂടെ തൻ്റേതാക്കി മാറ്റുകയായിരുന്നു.
കെ.ഇ.ഇസ്മയിലിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചതില്‍ സി.പി.ഐയില്‍ അതൃപ്തി. പാര്‍ട്ടി അറിയാതെ ജന്മദിനാഘോഷം സംഘടിപ്പിച്ചതില്‍ സംസ്ഥാന എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നു. വി. ചാമുണ്ണിയാണ് വിമര്‍ശനം ഉന്നയിച്ചത് . ജന്മദിനാഘോഷം കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും വിമര്‍ശനം.
നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ വിദ്യാര്‍ഥിയുെട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആര്.എസ്.എസ് നേതാവ്.
കോട്ടയത്തുനിന്നുള്ള എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോര്‍ട്ട് വെച്ചത്.
അദ്ദേഹത്തോടുളള പോലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോഴും ഭാരത് എന്നത് ഹിന്ദി ഉപയോഗിക്കുമ്പോഴാണ്.
2 തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന് വിട്ടുനിന്നിരുന്നു.
ഇതുവരെ എംഎൽഎയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല.
പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ അന്ന ഭാഗ്യ പദ്ധതി പ്രകാരം ഗുണഭോക്താവിന് അധികമായി നല്‍കാനുള്ള അഞ്ച് കിലോ അരി നിഷേധിച്ച കേന്ദ്രത്തിന് മനുഷ്യത്വമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.