55 പതികള്‍ക്കും കുറ്റപത്രത്തിന്റെ അസ്സല് പകര്‍പ്പ് നല്കാന് 13 ലക്ഷം പേപ്പര്‍ വേണ്ടി വരുമെന്നും ഇതിനായി 12 ലക്ഷം രൂപ ചെലവാകുമെന്നും ഇ.ഡി യുടെ അപേക്ഷയില്‍ പറയുന്നു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് സി.പി.എമ്മും കുട്ടിയെ നുള്ളി നോവിച്ചിട്ട് തൊട്ടിലാട്ടുന്നുവെന്ന് സി.പി.ഐയും പരസ്പരം പരിഹസിച്ചും ആരോപിച്ചുമാണ് നോട്ടീസിറക്കിയിരിക്കുന്നത്.
കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ 50,000 മുതല്‍ 3 ലക്ഷം രൂപ വരെ നല്‍കണം
. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മരംമുറി നടന്നതെന്നാണ് ആരോപണം.
മകന് അഖില്‍ജിത്തിന്റെ ആഢംബര കാറും പിടിച്ചെടുത്തു.
സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചുവയ്ക്കുകയും ആ പണം പിണറായിയെ സ്തുതിക്കാന്‍ വിനിയോഗിക്കുകയും പാര്‍ട്ടി അസഹനീയമായ പിരിവു നടത്തുകയും ചെയ്യുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഈറനണിയുമെന്ന് സുധാകരന് പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്കൊപ്പമിരുത്തിയാണ് അഖില്‍ജിത്തിനെ ചോദ്യം ചെയ്യുന്നത്.