സി.പി.എം നിയന്ത്രണത്തിലുള്ള വ്യപാരി വ്യവസായി സമിതിയുടെ അംഗങ്ങളുമാണ്. തങ്ങളോട് ആലോചിക്കാതെയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭ തീരുമാനം എടുത്തതെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.
രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
കണക്ഷന് നല്‍കുന്നതിനും പോസ്റ്റ് സ്ഥാപിച്ചു ലൈന്‍ വലിക്കുന്നതിനുമുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന് മുന്‍പാകെ ഉന്നയിച്ച ആവശ്യം.
രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥാണ് എക്സില്‍ പങ്കിട്ടത്.
പാർലമെന്റിൽ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. വിഷയം സഭ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് അബ്ദുൽ വഹാബ് എം പി രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452 വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്വല പ്രകടനം കാഴ്ചവച്ചു. പിണറായി സര്‍ക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മേല്‍ക്കോയ്മ നേടിയിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
2021 ലാണ് ദേവന്റെ പാര്‍ട്ടിയായ 'കേരള പീപ്പിള്‍സ് പാര്‍ട്ടി' ബിജെപിയില്‍ ലയിച്ചത്.