മഹാരാഷ്ട്രയിലെ മന്‍മാഡിലെയും ഭുസാവലിലെയും ഗവണ്മെന്റ് റെയില്‍വേ പൊലീസാണ് 2 ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ചത്.
ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ചെയര്മാന്, എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി.
'ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും.
രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.
പാണക്കാട് ഖാസി ഫൗണ്ടേഷന് സംസ്ഥാന നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ ബുല്‍ബസാറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ഭൂരിഭാഗം മണ്ഡലങ്ങളിലും പണം കൃത്യമായി വിതരണം ചെയ്യാതെ മുഖ്യ ഭാരവാഹികൾ മുക്കിയതായാണ് പരാതി.
മദ്യനയ ചർച്ചകള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് കെ.മുരളീധരന്