പൊലീസ്കാര്‍ക്ക് നേരെയും സിപിഎം ഗുണ്ടകളുടെ അക്രമമുണ്ടായി.
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്
പതിനാറായിരത്തോളം വോട്ടുകള്‍ എണ്ണണം എന്ന് ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പരാതി നല്‍കിയത്.
എല്ലാ കക്ഷികളുമായി നടക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇന്ത്യൻ ഭരണഘടനയെ പോലും പിച്ചിച്ചീന്തി വെറുപ്പിൻ്റെ പ്രചാരകരായി മാറുകയായിരുന്നു കേന്ദ്ര സർക്കാർ .
കേവല ഭൂരിപക്ഷം ഒറ്റക്ക് മറികടക്കുമെന്നായിരുന്നു മോദിയടക്കം നേതാക്കള്‍ ആവര്‍ത്തിച്ചത്.
രാജ്യത്തിന്റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം.
മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ 2, 98,759 എന്ന നിലയില്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനി 2,34, 792 എന്ന ലീഡ് നേടി.
വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.