തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും റാലികള്‍ക്കിടയിലും വിദ്വേഷ പരാമര്‍ശങ്ങളും നീക്കങ്ങളുമുള്‍പ്പെടെ നടത്തിയ മൂന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഉദ്ധവ് താക്കറെയുടെ വിഭാഗത്തിലേക്ക് പോകാൻ എം.എൽ.എമാർ താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് സൂചന.
ണ്ട് രാജ്യസഭാ സീറ്റിനായി 5 കക്ഷികള്‍ പിടിമുറുക്കിയതോടെയാണ് ഇടതുമുന്നണിയില്‍ സീറ്റ് തര്‍ക്കം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലെ ബിജെപി പ്രവര്‍ത്തകനായ 30കാരന് ദുര്‍ഗേഷ് പാണ്ഡെയാണ് പ്രദേശത്തെ കാളി ക്ഷേത്രത്തില്‍ വിരല്‍ സമര്‍പ്പിച്ചത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് എന്‍.ടി.എ ഇതുവരെ തൃപ്തികരമായ മറുപടി നല്കിട്ടില്ല.
അപമാനത്തിനിരയായ സിപിഎം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ക്രൈം പൊലീസില്‍ പരാതി നല്‍കിയത്.
'പാര്‍ട്ടി നടപടിക്ക് വിധേയമാകേണ്ടവരുടെ എണ്ണം ഹോ ...' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.
എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 5 എം.എല്‍.എമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്.
ഇന്ത്യ മുന്നണിയുടെ യോഗത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് തേജസ്വി യാദവിന്റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.