മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ 6 എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍.
തിരിച്ചടിക്കുള്ള പ്രധാന കാരണമായി 400 സീറ്റ് എന്ന മുദ്രാവാക്യം ഇടയാക്കി എന്നാണ് ശിവസേനയും ജെഡിയുവും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത് .
ഏരിയ കമ്മിറ്റി ഓഫീസില്‍ വിളിച്ചു വരുത്തി ഒരു കോടിയോളം രൂപയുടെ സ്വത്ത് എഴുതി വാങ്ങിയെന്നാണ് പരാതി.
അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായി.
മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് ഒരുക്കിയത്.
കെ.ജെ.ഷൈന്‍ ധിക്കാരപൂര്‍വ്വം പെരുമാറിയെന്നും സ്വന്തമായി പണം പിരിച്ചെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.
ചില പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്കുന്നതില് അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പ്ലസ് വൺ പ്രവേശനത്തിൽ മലബാർ മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു.
മലപ്പുറം എടവണ്ണയിലും – വയനാട് കൽപ്പറ്റയിലും ഗംഭീര റോഡ് ഷോയും, സ്വീകരണവുമാണ് രാഹുല്‍ ഗാന്ധിക്കായി യുഡിഎഫ് ഒരുക്കിയിട്ടുള്ളത്.