ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു.
താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന പറഞ്ഞു.
കുറ്റക്കാര്‍ക്കതിരെ ഉടന്‍ നടപടി വേണം
തന്റെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കൊപ്പം ഒരിക്കലും പോകില്ലെന്നും, മുംബൈയിൽ ശിവസേന സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഉദ്ധവ് പറഞ്ഞു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി വന്നതോടെ പരിപാടി മാറ്റിവെക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി.
ആര്‍ഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എല്‍ഡിഎഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും സിപിഐയുടെ നാല് മന്ത്രിമാരും പരാജയമാണെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ പരാമര്‍ശമുണ്ടായി.
ഹിമാചല്‍ പ്രദേശിലെ നഹാനിലാണ് സംഭവം. ഉത്തര്‍പ്രദേശ് സാഹാരപൂര് സ്വദേശിയായ ജാവേദിന്റെ കടയാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറയുന്നു.