സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വീണ്ടും സമരം ശക്തമാക്കുമെന്നും പി.കെ. നവാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
അതേസമയം രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചുവെന്ന മോദിയുടെ ആരോപണം പ്രത്യേക വാർത്തയായി നൽകിയിട്ടുമുണ്ട്.
ജൂലൈ എട്ടിനാണ് പ്രധാനമന്ത്രിയുടെ റഷ്യാ സന്ദര്‍ശനം.
''ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല.
രാഹുല്‍ ഗാന്ധി ബി.ജെ.പി ക്കെതിരെ ഉന്നയിച്ച പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സഭയിലെ ബഹളത്തിന് പിന്നാലെയാണ് മോദിയുടെ ഉപദേശം.
ഹാരിസ് ബീരാനും ജോസ് കെ. മാണിയും ദൈവനാമത്തില്‍ ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ പി.പി. സുനീര്‍ മലയാളത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തു.
രാഹുലിന്റെ ഫോട്ടോയും പോസ്റ്ററും വികൃതമാക്കുകയും ചെയ്തു
രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തിനെതിരായ രാഹുലിന്റെ വിമര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്.