സംഭാവനകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും പരാതികൾ പരിഹരിക്കാനും ലക്ഷ്യം വെച്ചാണ് താൽക്കാലിക പരാതി പരിഹാര സെൽ രൂപീകരിച്ചത്.
വഖഫ് ബോര്‍ഡിന്റെ അധികാരം കൈവശപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്കാന് പരാജയപ്പെട്ട സര്‍ക്കാറാണ് വയനാട്ടില്‍ സഹായം നല്‍കുന്നത്' -തേജസ്വി സൂര്യ ആരോപിച്ചു.
'ഫോർ വയനാട്' എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം ലീഗ് ധനസമാഹരണം നടത്തുന്നത്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്
ദുരന്തമുണ്ടായ അന്ന് മുതൽ ആയിരങ്ങൾക്ക് അന്നം നൽകിയ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനെ അകാരണമായി വിലക്കിയ നടപടിക്കെതിരെ പൊതുസമൂഹം വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.
സോഷ്യൽമീഡിയയിലടക്കം നിരവധി പേരാണ് സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്നും പ്രതിപക്ഷനേതാവ്
ഇതോടെ ഇന്ന് സ്ഥലത്തെത്തിയ നിരവധി പേർ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാനായിട്ടായിരുന്നു തരൂർ എത്തിയത്.