ഫതഹ്പൂര് ജി.ആര്.പിയിലെ സ്റ്റേഷന് ഓഫിസര്‍ സാഹെബ് സിങ് ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്.
വയറില്‍ ബെല്‍റ്റ് കെട്ടിവച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്.
ദമ്പതിമാരുടെ മറ്റു രണ്ട് മക്കള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയതിനാല്‍ പിതാവിന്റെ ക്രൂരതയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
തൊടുപുഴ ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയിലാണ് മാസ്ക് ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് അപകടകരമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രിയില്‍ നെടുങ്കണ്ടതിനു സമിപം ചേമ്പളത്ത് ആളൊഴിഞ്ഞ പ്രദേശത്തു വെച്ചാണ് സംഭവം.
പ്രായമുള്ളയാളല്ലേ ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോളാണ് അയാള്‍ അടിച്ചത്.
162 സ്ഥിരം കെട്ടിട്ടങ്ങളും 281 താല്‍ക്കാലിക കെട്ടിടങ്ങളുമാണ് പൊളിച്ചത്.
ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെണ്‍കുട്ടികളെയും വിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം
താനൂര്‍ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു