2018 മുതല്‍ ഹരിയാനയില്‍ പലതവണ പരീക്ഷകളില്‍ ആള്‍മാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി
എസ്.ഐയുടെ ബന്ധുവിന്റെ കടയിലേതിനേക്കാള്‍ വിലകുറച്ച് ചെരുപ്പ് വിറ്റതിനാണ് ആക്രമിച്ചതെന്ന് പരാതി.
മാവുങ്കാല്‍ രാംഗനറില്‍ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറില്‍ കൊണ്ട് പോവുകയായിരുന്ന ചന്ദനം പിടിച്ചത്
. യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വച്ചത് തിരികെ ചോദിച്ചപ്പോള്‍ തിരികെ നല്‍കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടിലേക്കു വിളിച്ചു വരുത്തി വീട്ടിനുള്ളില്‍ വച്ച് മര്‍ദിച്ച കേസിലാണ് അറസ്റ്റ്.
തനിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയതെന്നുള്‍പ്പടെ പ്രതിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്.
പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കരുതെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ കൃത്യമായി ജോലി ചെയ്ത മൂന്ന് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഭീഷണി പേടിച്ച് നടപടിയെടുത്തത് പൊലീസ് സേനയിലാകെ അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്
ഇല്ലാത്ത നിയമലംഘനത്തിന് പിഴ ചുമത്തിയതിനെതിരെ പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ് നൈനാന് സജിത്ത് ഫിലിപ്പ്.
കഴിഞ്ഞ ദിവസമാണ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പിഴ ചുമത്തിയത്.
വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാര്‍ ആണ് വിജിലന്‍സിന്റെ പിടിയില്‍ ആയത്