സ്കൂട്ടറില്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതി യുവതിയെ തള്ളിയിടുകയും പിന്നാലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മന്ത്രിയുടെ മകന് വികാസ് കിഷോറിന്റേതാണെന്ന് പൊലീസ് പറഞ്ഞു.
പത്തോളം പേര് ചേര്‍ന്നാണ് മാരകായുധങ്ങളും കാര്‍ഷികോപകരണങ്ങളും ഉപയോഗിച്ച് വീടാക്രമിച്ച് ഒരു കുടുംബത്തിലെ 3പരെ അടിച്ചുകൊന്നത്.
വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന എസ്ഐ ഉള്‍പ്പെടെ മൂന്നു പേരെയാണ് സ്ഥലം മാറ്റിയത്. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഇന്‍സ്റ്റഗ്രാമില്‍ ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം.
ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ നരൈൻസേനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കനത്ത വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഗ്രാമീണ പ്രതിരോധ സേനാംഗമാണ് കൊല്ലപ്പെട്ട മറ്റൊരാൾ.
അച്ചു ഉമ്മന്‍ നല്കിയ പരാതിയില്‍ പൂജപ്പുര പൊലീസാണ് കേസെടുത്തത്.
കൊല്ലപ്പെട്ട വിദ്യാര്‍ഥിയും സഹപാഠികളും തമ്മില്‍ സ്കൂളില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു.
മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ക്ഷമാപണം നടത്തിയത്. നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസില്‍ അച്ചു ഉമ്മന്‍ ഇന്നലെ പരാതി നല്‍കിയതിരുന്നു.