ഷാപ്പുടമയായ സിപിഎമ്മുകാരനും കള്ള് കുടിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കമുണ്ടായത്
എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
കേസിലെ ഒരു പ്രതി ഹാജരായി 2 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഗ്യാ സിങ് കോടതിയിലെത്തിയത്.
ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്‍ട്ടി അംഗവുമാണ് കൃഷ്ണേന്ദു.
അച്ചടക്കനടപടികളുടെ ഭാഗമായി ഇയാള്‍ 3 മാസമായി സസ്പെന്‍ഷനിലാണ്.
കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ 10: 45ടെയാണ് സംഭവം.
ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്
ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്
സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.