ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്.
ഇന്നലെ വൈകുന്നേരം 5.45ന് കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ പെണ്‍കുട്ടിയുടെ അമ്മ ശുചിമുറിയില്‍ പോയ നേരത്ത് പ്രശാന്ത് കുമാര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു.
18 വയസ്സുകാരായ സുബൈർ അലി, ഹൈദർ അലി എന്നിവരാണ് കൊല്ലപ്പെട്ടത്.
താനൂർ ഡിവൈഎസ്പി വിവി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
തൃശ്ശൂര്‍ പൂരത്തിനിടയിലുണ്ടായ സംഭവങ്ങളിലടക്കം ഈ കൂടിക്കാഴ്ചകള്‍ക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ്, മാധ്യമങ്ങളെയടക്കം കുറ്റപ്പെടുത്തിക്കൊണ്ട് മാത്രം മുഖ്യമന്ത്രി സംസാരിച്ചത്.
2023 മെയ് 22നാണ് എ.ഡി.ജി.പി എം.ആര്.അജിത്കുമാര്‍ ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയെ കണ്ടത്. റാം മാധവിനെ കണ്ടത് ജൂണ്‍ 2ന്. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥന് രണ്ട് ആര്.എസ്.എസ് നേതാക്കളെ കണ്ടത്...
പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുവേണ്ടി കൊണ്ടു പോകുന്ന ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായെന്ന ആരോപണം.
ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.