ട്രെയിനിറങ്ങുന്ന സമയത്തുതന്നെ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുന്നതിന് വളന്റിയർമാരുടെ സഹകരണത്തോടെ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.
യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളില്‍ കടന്ന് ഓമനയുടെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയാണ് ഒന്നര പവന് തൂക്കം വരുന്ന 2 വളകളും രണ്ട് പവന്റെ മാലയും കവര്‍ന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും മണല്‍ മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.
വള്ളംകുളം നാഷണല്‍ സ്കൂളിലെ ബസ് ഡ്രൈവറും ഇരവിപേരൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ പ്രസന്നകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
പി ആര് അരവിന്ദാക്ഷന്, പി സതീഷ്കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍
നിങ്ങള്‍ മുസ്ലിംകള് മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണം
തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലക്കാട് കോളനിയില്‍ ഗീതു നിവാസില്‍ ഗീതുകൃഷ്ണന്‍ (33) ആണ് മരിച്ചത്.
എല്‍ദോ മാര്‍ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്‍ദിച്ചത്.