സര്‍ക്കാരില്‍നിന്നും കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍നിന്നും നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു.
ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്
മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയോഗാതയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ റോഡില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്.
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി
മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്. തെഗ്നോപാല് മേഖലയില്‍ സുരക്ഷയൊരുക്കാന്‍ പോയ പൊലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. തെഗ്നോപാലിലെ മൊറേയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ വെടിവച്ചുകൊന്നിരുന്നു.
കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതിചേര്‍ത്തത്.
മാര്ട്ടിന് ബോംബ് നിര്‍മ്മാണത്തിന്റെ പരീക്ഷണം നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
400 കോടി ആവശ്യപ്പെട്ടാണ് ഇന്നലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുന്‍ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.