പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.
തുടര്‍ച്ചയായ ഏഴാം ദിവസവും കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി.
പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.
മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
ചക്കരക്കൽ കണയന്നൂർ ബ്രാഞ്ച് സെക്രട്ടറി ഷെറീഫ്, പാർട്ടിയംഗം ഷിജിൽ എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റുചെയ്തത്.
ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ എത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാൻ പൊലീസുകാർ സമ്മതിച്ചില്ല. ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ച് പൊലീസ് മടങ്ങുകയായിരുന്നു.
10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.
മുൻപ് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ആയിരുന്നു വിവരണം.
അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ ജിഡി ഇന്‍ ചാര്‍ജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.