ഇതിനിടെ ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും
മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്സഭ സസ്പെന്‍ഡ് ചെയ്തു.
ഡിജിപിക്ക് പുറമെ നിയമസഭാ സമിതി, പൊലീസ് കംപ്ലൈൻ്റ് അതോറിറ്റി എന്നിവർക്കും പരാതി നൽകി.
ഡിസംബര്‍ 14-ന് അര്‍ധരാത്രി കെംപെഗൗഡ എയര്‍പോര്‍ട്ട് എക്സ്പ്രസ് വേയിലാണ് നാലംഗസംഘം അപകടകരമായരീതിയില്‍ കാറില്‍ സഞ്ചരിച്ചത്.
2 കേസുകളിലും പ്രതികള്‍ രക്ഷപെട്ടത് സി.പി.എമ്മുകാരായതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.
ബുധനാഴ്ച ലോക്സഭയില്‍ എത്തിയ 2 പ്രതികളും സിംഹ ശുപാര്‍ശ ചെയ്ത പാസുകളാണ് ഉപയോഗിച്ചത്.
പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പിന്നില്‍ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദനമെന്നും അജിമോന് പറയുന്നു.
കാൺപുരിൽനിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന് കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്.