വാർഡ് കൗൺസിലറുടെ ഭർത്താവ് കൂടിയായ പ്രതിയുടെ മോട്ടോർ സൈക്കിളിൽ നീരജ് എന്നയാളുടെ കാർ ഇടിച്ചതിനു പിന്നാലെയായിരുന്നു സംഭവം.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൂന്നുപേരയും രക്ഷപ്പെടുത്തിയത്.
ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം.
3.88 ഗ്രാം മയക്കു മരുന്നാണ് സാന്‍ലിത്തില്‍ നിന്നും പോലീസ് പിടികൂടിയത്.
സംഭവത്തിൽ കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ വിരുന്നിനെത്തിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ജീവൻ ജ്യോതി, പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ നന്ദകിഷോർ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിബിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രണം.
കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാന ട്രഷറർ എസ്.ആർ. ശേഖർ, സംഘടന സെക്രട്ടറി കേശവ വിനായകം, തിരുനെൽവേലി ലോക്സഭ മണ്ഡലം സ്ഥാനാർഥി നയിനാർ നാഗേന്ദ്രൻ, പാർട്ടി പ്രവർത്തകനായ നീലമുരളി എന്നിവരെയാണ് ചോദ്യം ചെയ്തത്.