ഇസ്ലാമാബാദിലെയും ലാഹോറിലെയും പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത്
സംഭവത്തില്‍ പ്രതിയെ പിടികൂടിയെന്നും വിശദമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഏജന്‍സി അറിയിക്കുന്നു.
പ്രശസ്ത ഹോളിവുഡ് താരം ടോം സൈസ്മോര്‍ (61) അന്തരിച്ചു. ഫെബ്രുവരി 18നാണ് തല്‍ച്ചോറിലെ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ലോസ് ആഞ്ജലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഈ അവസ്ഥയുണ്ടായത്. സേവിങ് പ്രൈവറ്റ് റയാന്, ബ്ലാക്ക് ഹോക്ക് ഡൗണ്‍...
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-സ്പൈ ത്രില്ലർ സിറ്റഡലിന്റെ പ്രീമിയർ തീയതി വെളിപ്പെടുത്തി പ്രൈം വീഡിയോ , സീരീസ് പ്രൈം വീഡിയോയിൽ ഏപ്രിൽ 28-ന് വെള്ളിയാഴ്ച രണ്ട് അഡ്രിനാലിൻ ഫ്യൂവൽഡ് എപ്പിസോഡുകളുമായി പ്രീമിയർ ചെയ്യും. തുടർന്ന് മെയ്...
പ്രസിഡന്റിന് വന്നത് സാധാരണ സ്കിന്‍ കാന്‍സറായിരുന്നെന്നും കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യന്‍ കെവിന് ഒ കോണര്‍ അറിയിച്ചു
കാനഡയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുമതി.
പാസഞ്ചര്‍ ട്രെയ്നും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം തിരച്ച് പിടിച്ച് ഇലോണ്‍ മസ്ക്.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളില്‍നിന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഇപ്പോഴും യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്.
റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്