ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജിയെ തോല്‍പ്പിച്ച് ബയേണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരു പാദങ്ങളിലുമായി 3:0 ന്റെ ഏകപക്ഷിയമായ വിജയം
ഭൂകമ്പത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള 10 ആംബുലന്‍സുകളും യുഎഇ സിറിയയ്ക്ക് നല്കി.
ജപ്പാനിലെ ശിശു ജനന നിരക്ക് നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ജപ്പാന് എന്നൊരു രാജ്യം തന്നെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിതയുടെ ഉപദേഷ്ടാവ്.
അപകടത്തില്‍പ്പെട്ട ഒരു വിമാനം ജനവാസ മേഖലയിലാണ് പതിച്ചത്.
ഏഴു നില കെട്ടിടത്തിന്റെ താഴെ നിലയിലാണ് സ്ഫോടനമുണ്ടായത്.
വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അദ്ദേഹം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.നിലവിലെ...
സ്കൂളില്‍ വിഷവാതകം ശ്വസിച്ച് ഫാത്തിമെഹ് റെസേയി എന്ന 11 വയസ്സുകാരി കഴിഞ്ഞമാസം 27ന് മരിച്ചു
മത്സരത്തില്‍ ലിവര്‍പുള്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജയിച്ചു
സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ട്രക്കിങ്ങിന് ഗൈഡിനെ നിര്‍ബന്ധമാക്കി.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് 'ഇഹ്തിഫാല് 2023' എന്ന പേരില്‍ കെ എം സി സി ആരംഭം കുറിച്ചിരിക്കുന്നത്.